ന്യൂസിലാണ്ടിനെതിരെ ഇന്ത്യയുടെ ലോക ടി20യിലെ ആദ്യ ജയം

വനിത ലോക ടി20യില്‍ ഇന്ത്യ ന്യൂസിലാണ്ടിനെതിരെ നേടിയ 34 റണ്‍സിന്റെ വിജയം ഇന്ത്യയുടെ പുരുഷ-വനിത ടീമുകളുടെ ലോക ടി20 ചരിത്രത്തിലെ ആദ്യ വിജയം. ഇതിനു മുമ്പ് പുരുഷ ടീമും വനിത ടീമും ലോക ടി20യില്‍ ഏറ്റുമുട്ടിയ ഓരോ മത്സരത്തിലും ഇന്ത്യയ്ക്ക് തോല്‍വിയായിരുന്നു ഫലം.

പുരുഷ ടീം 20017ലും 2016ലും ന്യൂസിലാണ്ടിനോട് പരാജയപ്പെട്ടപ്പോള്‍ വനിത ടീം 2009, 2010 വര്‍ഷങ്ങളില്‍ തോല്‍വിയേറ്റു വാങ്ങി.

Exit mobile version