ജയിക്കുന്നവര്‍ക്ക് പരമ്പര, ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

Sports Correspondent

Rohitfinch
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20യിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ വിജയം ഉറപ്പാക്കിയപ്പോള്‍ എട്ടാവോറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം.

ഇന്ത്യന്‍ നിരയിൽ ഭുവനേശ്വര്‍ കുമാര്‍ ടീമിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഋഷഭ് പന്ത് ടീമിന് പുറത്ത് പോകുന്നു. ഓസ്ട്രേലിയന്‍ നിരയിൽ ജോഷ് ഇംഗ്ലിസിന് പകരം ഷോൺ അബോട്ട് എത്തുന്നു.

ഓസ്ട്രേലിയ: Aaron Finch(c), Cameron Green, Steven Smith, Glenn Maxwell, Tim David, Josh Inglis, Matthew Wade(w), Daniel Sams, Pat Cummins, Adam Zampa, Josh Hazlewood

ഇന്ത്യ: KL Rahul, Rohit Sharma(c), Virat Kohli, Suryakumar Yadav, Hardik Pandya, Dinesh Karthik(w), Axar Patel, Harshal Patel, Bhuvneshwar Kumar, Jasprit Bumrah, Yuzvendra Chahal