Site icon Fanport

ഭാരോദ്വാഹ്നത്തിൽ വീണ്ടും മെഡലുമായി ഇന്ത്യ, ഹര്‍ജീന്ദര്‍ കൗറിന് വെങ്കലം

വനിതുകളുടെ 71 കിലോ വിഭാഗം വെയിറ്റ്ലിഫ്റ്റിംഗിൽ വെങ്കല മെഡൽ നേടി ഇന്ത്യയുടെ ഹര്‍ജീന്ദര്‍ കൗര്‍. സ്നാച്ചിൽ 93 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിൽ 119 കിലോയും ഉയര്‍ത്തി ആകെ 212 കിലോ ഭാരം ഉയര്‍ത്തിയാണ് താരത്തിന്റെ വെങ്കല മെഡൽ നേട്ടം.

Harjinderkaurഇത് ഈ കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ 9ാമത്തെ മെഡലാണ്. ഇതിൽ 7 എണ്ണവും ഭാരോദ്വോഹ്നത്തിൽ നിന്നാണ് വന്നത്.

Exit mobile version