ഗുസ്തിയിലെ ആദ്യ സ്വർണ്ണം നേടി രാഹുൽ

ഗോൾഡ് കോസ്റ്റിൽ ഗുസ്തിയിയിലെ ഇന്ത്യയുടെ ആദ്യ സ്വർണ്ണം സ്വന്തമാക്കി രാഹുൽ അവാരെ. 57kg ഫ്രീസ്റ്റൈലിലാണ് രാഹുൽ സ്വർണ്ണം സ്വന്തമാക്കിയത്. കാനഡയുടെ സ്റ്റീവൻ തകാശിയെയാണ് രാഹുൽ പരാജയപ്പെടുത്തിയത്. 15-7 എന്നായിരുന്നു പോയന്റ് നില. സെമി ഫൈനലിൽ പാകിസ്താന്റെ ബിലാലിനെ തോല്പ്പിച്ചാണ് രാഹുക് മുന്നേറിയിരുന്നത്.

രാഹുലിന്റെ സ്വർണ്ണത്തോടെ ഇന്ത്യയ്ക്ക് ഗോൾഡ് കോസ്റ്റിൽ 13 സ്വർണ്ണമായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഗോൾഡ് കോസ്റ്റിൽ വെങ്കലം നേടി കിരൺ
Next articleഗുസ്തിയിൽ വെള്ളി നേടി ബബിത