സൂപ്പർ കപ്പിലെ ടീമുകളും, കളിക്കുന്ന വിദേശ താരങ്ങളും

മോഹൻ ബഗാൻ;
കാമറൂൺ വാട്സൺ ,ദിപാന്ത ഡിക, സാമുവൽ കെയിൻ, കിംഗ്സ് ലീ, യുത, അക്രം
കേരള ബ്ലാസ്റ്റേഴ്സ്;
പോൾ റഹുബ്ക, വെസ് ബ്രൗൺ, പെകൂസൺ, പുൾഗ, ലാകിച് ലെസിച്
എഫ് സി ഗോവ;
ഹ്യൂഗോ, കോറോ, ലാൻസറോട്ടെ, ജസ്റ്റി, എഡു ബേഡിയ, ബ്രൂണോ
ഈസ്റ്റ് ബംഗാൾ;
ഖാലിദ്, ഡുഡു, അൽ ആമ്ന, എഡ്വാർഡോ, ക്രോമ, കറ്റ്സുമി യുസ
ചെന്നൈയിൻ;
ഗാവിലാൻ, മൈൽസൺ, ജ്യൂഡ്, റാഫേൽ അഗസ്റ്റോ
മിനേർവ പഞ്ചാബ്;
ചെഞ്ചോ, ബാസി അർമണ്ട്, എറിക് ഡാനോ, വില്യം, കാസിം, കിരൺ ലിംബു
ബെംഗളൂരു എഫ് സി;
മികു, ഹുവാനൻ, പാർതാലു, ടോണി ഡൊവാലെ
ഗോകുലം;
ഇമാനുവൽ, അൽ ആജ്മി, കിസെകെ, അഡോ, മൂസ, ഹ്രിസ്തിജൻ
പൂനെ സിറ്റി;
ഡിയാഗോ കാർലോസ്, മാർസലീനോ, സ്റ്റാങ്കോവിച്, മാനുവൽ ജീസസ്
നെറോക;
ജൂനിയർ, ആര്യൻ വില്യംസ്, വാർണെ, ഫെലിക്സ്, വാർഡ്, ഫാബിയെൻ
എടികെ;
കീൻ, കോണർ തോമസ്, സെക്വീന, ജോർദി, പീറ്റേഴ്സൺ, എമ്പാത
ചർച്ചിൽ ബ്രദേഴ്സ്;
മണ്ഡേ, പ്ലാസ, ഒകെചുക്വു, ടാൾഗറ്റ്, സീസെ, എൽദോർ
ഷില്ലോങ്ങ് ലജോങ്;
ലോറൻസ്, കോഫി, ഒഡാഫിൻ, ജുഹൊ
ഐസോൾ;
ലോണസ്കു, മസിഹ്, ഡൊഡൊസ്, ആൽഫ്രഡ്
ജംഷദ്പൂർ;
തിരി, വെല്ലിങ്ടൺ, ബികി,
വിവരങ്ങൾ കടപ്പാട്; ഗോൾ ഡോട്ട് കോം
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial