Site icon Fanport

റയൽ ബെറ്റിസ് ലെഫ്റ്റ് ബാക്ക് ബാഴ്സലോണയിലേക്ക്

റയൽ ബെറ്റിസിന്റെ ലെഫ്റ്റ് ബാക്ക് ജൂനിയർ ഫിർപോ ബാഴ്സലോണയിലേക്. താരത്തിന്റെ കൈമാറ്റത്തിനായി ബാഴ്സ ധാരണയിൽ എത്തിയതായി റിപ്പോർട്ടുകൾ. 25 മില്യൺ യൂറോ നൽകാൻ ബാഴ്സ തയ്യാറായതായാണ് റിപ്പോർട്ടുകൾ.

22 വയസുകാരനായ ജൂനിയർ ബെറ്റിസ് ജൂനിയർ ടീം വഴിയാണ് പ്രൊഫഷണൽ ഫുട്‌ബോളിൽ എത്തുന്നത്. ജോഡി ആൽബയുമായി ബാഴ്സയുടെ ആദ്യ ഇലവനിൽ മത്സരിക്കാൻ കെൽപ്പുള്ള താരമാണ് ഫിർപോ. സ്‌പെയിൻ അണ്ടർ 21 ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

Exit mobile version