Site icon Fanport

ഹാമസ് റോഡ്രിഗസ് ഇല്ല, കൊളംബിയ – ഇംഗ്ലണ്ട് ലൈനപ്പ് അറിയാം

പ്രീക്വാർട്ടർ കടമ്പ കടക്കാൻ ഇറങ്ങുന്ന കൊളംബിയ നിരയിൽ ഇന്ന് ഹാമെസ് റോഡ്രിഗസ് ഇല്ല. കാഫിനേറ്റ പരിക്ക് കഴിഞ്ഞ മത്സരത്തിൽ തന്നെ ഹാമെസിനെ പുറത്തിരുത്തിയിരുന്നു. ഇന്ന് ബെഞ്ചിലുള്ള റോഡ്രിഗസ് രണ്ടാം പകുതിയിൽ കളത്തിൽ ഇറങ്ങിയേക്കാം. മറുവശത്ത് ഇംഗ്ലീഷ് നിര ബെൽജിയത്തോട് ഏറ്റ പരാജയത്തിൽ നിന്ന് നിറയെ മാറ്റങ്ങളുമായാണ് ഇന്ന് ഇറങ്ങുന്നത്. ഹാരി കെയ്ൻ, വാൽക്കർ, സ്റ്റോൺസ്, ലിംഗാർഡ്, യങ് തുടങ്ങിയവരെല്ലാം ഇന്ന് ആദ്യ ഇലവനിൽ ഉണ്ട്.

ഇംഗ്ലണ്ട്: Pickford; Walker, Stones, Maguire; Trippier, Alli, Henderson, Young; Lingard, Kane, Sterling.

കൊളംബിയ: Ospina; Arias, Davinson, Mina, Mojica; Barrios, Sánchez, Lerma; Cuadrado, Quintero; Falcao.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version