Site icon Fanport

ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഏക ടെസ്റ്റ് പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

കാത്റിന്‍ ബ്രണ്ടിന്റെയും അന്യ ഷ്രുബ്സോളിന്റെയും വിരമിക്കലിന് ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനായുള്ള ഇംഗ്ലണ്ട് വനിത ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. പേസര്‍മാരായ എമിലി ആര്‍ലോട്ട്, ലോറന്‍ ബെൽ എന്നിവരെ ആദ്യമായി ടെസ്റ്റ് സ്ക്വാഡിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജൂൺ 27ന് ആണ് ഏക ടെസ്റ്റ് മത്സരം ടൊണ്ടണിൽ നടക്കുക.

ഇംഗ്ലണ്ട് : Heather Knight (C), Emily Arlott, Tammy Beaumont, Lauren Bell, Kate Cross, Alice Davidson-Richards, Freya Davies, Charlie Dean, Sophia Dunkley, Sophie Ecclestone, Amy Jones (wk), Emma Lamb, Nat Sciver (VC),

Travelling reserve: Issy Wong

Exit mobile version