കിരീടം കൈയ്യകലെ, ഫൈനൽ മത്സരത്തിലെ ടോസ് അറിയാം

Sports Correspondent

Pakeng
Download the Fanport app now!
Appstore Badge
Google Play Badge 1

പാക്കിസ്ഥാനും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 ലോകകപ്പ് ഫൈനലില്‍ ടോസ് നേടി  ബൗളിംഗ് തിരഞ്ഞെടുത്ത് ഇംഗ്ലണ്ട്. ഇന്ന് മെൽബേണിലെ മെൽബേൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. മഴ ഭീഷണി മത്സരത്തിന്റെ അന്നും റിസര്‍വ് ദിവസത്തിനും ഉണ്ടെന്നത് ആശങ്കയുണര്‍ത്തുന്നുണ്ട്.

പാക്കിസ്ഥാന്‍ സെമിയിലേക്ക് ഭാഗ്യത്തിന്റെ തുണയോട് കൂടിയാണ് എത്തിയതെങ്കില്‍ അയര്‍ലണ്ടിനെതിരെയുള്ള തോൽവിയ്ക്ക് ശേഷം ഇംഗ്ലണ്ട് ആധികാരിക പ്രകടനം ആണ് പുറത്തെടുത്തിട്ടുള്ളത്. ഇംഗ്ലണ്ട് നിരയിലും പാക്കിസ്ഥാന്‍ നിരയിലും സെമി കളിച്ച ടീമിൽ വ്യത്യാസമൊന്നുമില്ല.

പാക്കിസ്ഥാന്‍: Babar Azam(c), Mohammad Rizwan(w), Mohammad Haris, Shan Masood, Iftikhar Ahmed, Shadab Khan, Mohammad Nawaz, Mohammad Wasim Jr, Naseem Shah, Haris Rauf, Shaheen Afridi

ഇംഗ്ലണ്ട്: Jos Buttler(w/c), Alex Hales, Philip Salt, Ben Stokes, Harry Brook, Liam Livingstone, Moeen Ali, Sam Curran, Chris Woakes, Chris Jordan, Adil Rashid