Site icon Fanport

ഈസ്റ്റ് ഇന്ത്യൻ ഡെർബി, ലൈനപ്പറിയാം

ഇന്ത്യൻ സൂപ്പർ ലീഗിലിന്ന് ഈസ്റ്റ് ഇന്ത്യൻ ഡെർബി. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെയും ഏറ്റുമുട്ടുന്നു ലൈനപ്പറിയാം. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക.

മുൻ മത്സരത്തിൽ നിന്നും രണ്ടു മാറ്റങ്ങളുമായിട്ടാണ് ഷെട്ടോരിയുടെ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഇന്നിറങ്ങുന്നത്. അതെ സമയം എ ടികെ നിരയിൽ എവെർട്ടൻ സാന്റോസ് ആദ്യ ഇലവനിൽ തിരിച്ചെത്തി. എൽ മൈമൗനി നൗസൈർ ഇന്ന് ബെഞ്ചിലാണ് സ്ഥാനം.

Exit mobile version