ഫൈനലില്‍ ഡെവൺ കോൺവേ ഇല്ല

Devonconway

ന്യൂസിലാണ്ട് താരം ഡെവൺ കോൺവേ ഓസ്ട്രേലിയയ്ക്കെതിരെ നടക്കുന്ന ടി20 ലോകകപ്പ് ഫൈനലില്‍ കളിക്കില്ല. വലത് കൈക്കേറ്റ പൊട്ടലാണ് താരത്തിന് തിരിച്ചടിയായിരിക്കുന്നത്. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ കളിക്കുന്നതിനിടെ പുറത്തായ ശേഷം ബാറ്റിൽ ഇടിച്ചപ്പോളാണ് ഇത് സംഭവിച്ചത്.

താരം ഇതോടെ ഇന്ത്യയുടെ പരമ്പരയിൽ നിന്നും പുറത്തായി.

Previous articleവെങർ ആഴ്‌സണലിലേക്ക് മടങ്ങി വരണം എന്നു ആഗ്രഹിക്കുന്നത് ആയി മൈക്കിൾ ആർട്ടെറ്റ
Next articleലോകകപ്പ് യോഗ്യത മത്സരത്തിൽ ഇബ്രയുടെ സ്വീഡനെ അട്ടിമറിച്ചു ജോർജിയ