ഹൂഡയ്ക്ക് ഏകദിന അരങ്ങേറ്റം, രോഹിത്തിന്റെ കീഴിൽ ഇന്ത്യയുടെ പുതുയുഗം തുടങ്ങുന്നു

Sports Correspondent

Deepakhooda
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ ശേഷം ആദ്യ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ നിരയിൽ ദീപക് ഹൂഡ തന്റെ അരങ്ങേറ്റം കുറിയ്ക്കുന്ന മത്സരം കൂടിയാണ് ഇന്ന് അഹമ്മദാബാദിലെ വെസ്റ്റിന്‍ഡീസിനെതിരെയുള്ള മത്സരം. വിരാട് കോഹ്‍ലിയുടെ അഭാവത്തിൽ ഇന്ത്യയെ രോഹിത് ശര്‍മ്മ നയിച്ചിട്ടുണ്ടെങ്കിലും ഇന്ന് തന്റെ പുതിയ ദൗത്യം രോഹിത് ഏറ്റെടുക്കുമ്പോള്‍ ഇന്ത്യ തങ്ങളുടെ 1000 മത്സരമാണ് ഇന്ന് ഏകദിനത്തിൽ തികയ്ക്കുന്നത്.

Rohit

വെസ്റ്റിന്‍ഡീസ് : Brandon King, Shai Hope(w), Shamarh Brooks, Darren Bravo, Nicholas Pooran, Kieron Pollard(c), Jason Holder, Fabian Allen, Alzarri Joseph, Kemar Roach, Akeal Hosein

ഇന്ത്യ: Rohit Sharma(c), Ishan Kishan, Virat Kohli, Rishabh Pant(w), Suryakumar Yadav, Deepak Hooda, Washington Sundar, Shardul Thakur, Yuzvendra Chahal, Prasidh Krishna, Mohammed Siraj