അഡിലെയ്ഡ് സ്ട്രൈക്കേഴ്സിലേക്ക് സൂപ്പര്‍ താരം

വനിത ബിഗ് ബാഷിൽ ദക്ഷിണാഫ്രിക്കയുടെ ക്യാപ്റ്റന്‍ ഡെയിന്‍ വാന്‍ നീക്കെര്‍ക്കിനെ സ്വന്തമാക്കി അഡിലെയ്ഡ് സ്ട്രൈക്കേഴ്സ്. ടീമിന്റെ രണ്ടാമത്തെ വിദേശ താരമായാണ് ഡെയിന്‍ എത്തുന്നത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ലോറ വോല്‍വാര്‍ഡട് ആണ് ടീമിലെ മറ്റൊരു താരം.

അതിര്‍ത്തി നിയന്ത്രണങ്ങള്‍ കാരണം ന്യൂസിലാണ്ടിന്റെ സൂസി ബെയിറ്റ്സ് പിന്മാറിയതിനെത്തുടര്‍ന്നാണ് നീക്കെര്‍ക്ക് ടീമിലേക്ക് എത്തുന്നത്.

Exit mobile version