വാങ്ങാനാളില്ലാതെ ക്രിസ് ഗെയില്‍

ഐപിഎലിലെ ആദ്യ ഷോക്ക് നല്‍കി ഫ്രാഞ്ചൈസികള്‍. ക്രിസ് ഗെയില്‍ ലേലത്തില്‍ എത്തിയപ്പോള്‍ ആരും തന്നെ വാങ്ങുവാന്‍ താല്പര്യം കാണിച്ചില്ല എന്നത് അക്ഷരാര്‍ത്ഥത്തില്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. മാര്‍ക്കി താരങ്ങളുടെ ആദ്യ സെറ്റിലാണ് താരം എത്തിയത്. എന്നാല്‍ ആരും തന്നെ ലേലത്തില്‍ പങ്കു ചേര്‍ന്നില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version