Site icon Fanport

ചെന്നൈയിൻ എഫ് സിയുടെ പുതിയ ജേഴ്സി എത്തി

2019-20 സീസണായുള്ള ഹോം ജേഴ്സി ചെന്നൈയിൻ എഫ് സി പുറത്തിറക്കി. സ്ഥിരം ഡിസൈനുകളിൽ നിന്ന് കര്യമായ വ്യത്യാസം ഒന്നുമില്ലാത്ത ജേഴ്സി ആണ് ചെന്നൈയിൻ പുറത്തിറക്കിയിരിക്കുന്നത്. നീല നിറത്തിലാണ് ജേഴ്സി. റിലയൻസിന്റെ സ്പോർട്സ് വിയർ ബ്രാൻഡായ പെർഫോമാക്സ് ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്. ഒക്ടോബർ 12 മുതൽ റിലയൻസ് ട്രെൻഡ്സ് ഔട്ട്ലെറ്റുകളിൽ ജേഴ്സി ലഭ്യമാകും.

Exit mobile version