Site icon Fanport

ചെന്നൈയിൻ vs മുംബൈ സിറ്റി, ലൈനപ്പ് അറിയാം

ചെന്നൈ മറീന അരീനയിൽ നടക്കുന്ന ചെന്നൈയിനും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ഒരു ജയം ഇന്നെങ്കിലും നേടാം എന്ന പ്രതീക്ഷയിലാണ് ചെന്നൈയിൻ ഇന്ന് ഇറങ്ങുന്നത്. ഫോമിൽ ഇല്ലാത്ത ജെജെയും മെയിൽസൺ ആല്വേസും ഇന്നും ചെന്നൈയിൻ നിരയിൽ ഇല്ല.

ചെന്നൈയിൻ; കരൺജിത്, ഇനിഗോ, സാബിയ, ജെറി, ഫ്രാൻസിസ്കോ, അനിരുദ്ധ്, അഗുസ്റ്റോ, ഐസാക്, ഒർലാണ്ടി, തോയ്, കാർലോസ്

മുംബൈ : അമ്രീന്ദർ, സൗവിക്, ലൂസിയൻ, ജോയ്നർ, സുഭഷിഷ്, ഇസോകോ, ഷെഹ്നാജ്, മക്കാഡോ, മിലൻ സിംഗ്, മോദൗ, ബാസ്റ്റോസ്

Exit mobile version