Site icon Fanport

ചെന്നൈയിൻ vs ഡെൽഹി, ലൈനപ്പ് അറിയാം

ഇന്ന് മറീൻ അരീനയിൽ നടക്കുന്ന ചെന്നൈയിൻ ഡെൽഹി ഡൈനാമോസും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. ലീഗിലെ ഏറ്റവും താഴെ ഉള്ള രണ്ട് ടീമുകളാണ് ഡെൽഹിയും ചെന്നൈയിനും അതുകൊണ്ട് തന്നെ അത്ര പ്രസക്തി ഈ മത്സരത്തിനില്ല. ഡെൽഹി തങ്ങളുടെ ആദ്യ ജയമാകും ഇന്ന് ലക്ഷ്യം വെക്കുന്നത്.

ചെന്നൈയിൻ; കരൺജിത്, ഇനിഗോ, സാബിയ, തൊന്തൊൻബ, അനിരുദ്ധ്, മെയിൽസൺ, ജർമ്മൻപ്രീത്, തോയ്, അഗസ്റ്റോ, സാലോം, ഫ്രാൻസിസ്കോ

ഡെൽഹി: ഡോരൻസോറോ, ദോത്, ജിയാനി, റാണ, ചാങ്തെ, തെബാർ,ബിക്രംജിത്, റെനെ,ക്രിസ്പി, നന്ദകുമാർ, ഡാനിയൽ.

Exit mobile version