ചെന്നൈയിൻ vs എ ടി കെ, ലൈനപ്പ് അറിയാം

ഇന്ന് ചെന്നൈ മറീന അരീനയിൽ നടക്കുന്ന ചെന്നൈയിനും എടികെയും മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. നിരവധി മാറ്റങ്ങളുമായാണ് ചെന്നൈയിൻ ഇറങ്ങുന്നത്. ഫോമിൽ ഇല്ലാത്ത ജെജെ വീണ്ടുൻ ആദ്യ ഇലവനിൽ എത്തി. കാർലോ സാലോം, അനിരുദ്ധ താപ എന്നിവർ ഇന്ന് ബെഞ്ചിലാണ്. മറുവശത്ത് എ ടി കെയിൽ പുതിയ സൈനിംഗ് ആയ എലി ഇന്നും ബെഞ്ചിൽ ആണ് ഉള്ളത്. സ്ട്രൈകക്ർ എവർടൺ സാന്റോസും ആദ്യ ഇലവനിൽ ഇല്ല.

ചെന്നൈയിൻ; സഞ്ജിബൻ, ഇനിഗോ, സാബിയ, ജെറി, ലാൽദിൻലിയാന, മെയിൽസൺ, ഐസാക്, തോയ്, അഗസ്റ്റോ, ഒർലാണ്ടി, ജെജെ

എ ടി കെ: അരിന്ദം, അങ്കിത്, ജോൺസൺ, ബികെ, റിക്കി, ഗേഴ്സൺ, മൈമുനി, ഹിതേഷ്, ലാൻസെരോട്ടെ, ജയേഷ്, ബല്വന്ത്

Exit mobile version