Site icon Fanport

ബെംഗളൂരു എഫ് സി vs മുംബൈ സിറ്റി, ലൈനപ്പ് അറിയാം

ഇന്ന് കണഠീരവ സ്റ്റേഡിയത്തൊൽ നടക്കുന്ന ബെംഗളൂരു എഫ് സിയും മുംബൈ സിറ്റിയും തമ്മിലുള്ള മത്സരത്തിന്റെ ലൈനപ്പ് പ്രഖ്യാപിച്ചു. കാര്യമായ മാറ്റങ്ങൾ ഇല്ലാതെയാണ് ബെംഗളൂരു ഇന്ന് ഇറങ്ങുന്നത്. കഴിഞ്ഞ കളിയിലെ ഹീറോ ചെഞ്ചോ ആദ്യ ഇലവനിൽ തന്നെ ഇന്നുണ്ട്.

ബെംഗളൂരു: ഗുർപ്രീത്, രാഹുൽ, സെറാൻ, ജുവാനാൻ, നിശു, ഖാബ്ര, പാർതാലു, ഉദാന്ത, ദിമാസ്, ചെഞ്ചോ, ഛേത്രി

മുംബൈ: അമ്രീന്ദർ, സൗവിക്, ജോയ്നർ, ലൂസിയൻ, സുഭാഷിഷ്, ഇസോകോ, റയ്നർ, ഷെഹ്നാജ്, മക്കേഡോ, സോഗൊ, ബാസ്റ്റോസ്

Exit mobile version