Site icon Fanport

പ്രധാന താരങ്ങൾ തിരിച്ചെത്തി, ബെൽജിയം ജപ്പാൻ ലൈനപ്പ് അറിയാം

പ്രീക്വാർട്ടറിന് ഇറങ്ങുന്ന ബെൽജിയം ലൈനപ്പിലേക്ക് പ്രമുഖ താരങ്ങൾ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ വിശ്രമിച്ച ലുകാകു, ഹസാർഡ്, ഡിബ്രുയിൻ, മെർടെൻസ്, എന്നിവരൊക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്. ജപ്പാൻ നിരയിൽ ഹോണ്ട ഇന്നും ബെഞ്ചിലാണ്. കഗാവ ആദ്യ ഇലവനിൽ എത്തി.

ബെൽജിയം: Courtois; Alderweireld, Kompany, Vermaelen; Meunier, De Bruyne, Witsel, Carrasco; Mertens, E. Hazard; R. Lukaku

ജപ്പാൻ: Kawashima; H.Sakai, Yoshida, Shoji, Nagatomo; Shibasaki, Hasebe; Inui, Kagawa, Haraguchi; Osako.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version