Site icon Fanport

ബയേൺ മ്യൂണിച്ച് പുതിയ എവേ ജേഴ്സി പുറത്തിറക്കി

ജർമ്മൻ ചാമ്പ്യൻസായ ബയേൺ മ്യൂണിക്ക് അടുത്ത സീസണായുള്ള എവേ ജേഴ്സി ഇന്ന് പുറത്തിറക്കി. അഡിഡാസ് ഡിസൈൻ ചെയ്ത പുതിയ ജേഴ്സി ഇന്ന് മുതൽ ആരാധകർ ഓൺലൈനായി വാങ്ങാനും പറ്റും. വെള്ള നിറത്തിലുള്ള ജേഴ്സി തന്നെ ആണ് അഡിഡാസ് ഡിസൈൻ ചെയ്തിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിൽ ആകും ഈ പുതിയ ജേഴ്സി ബയേൺ താരങ്ങൾ ആദ്യമായി അണിയുക. കഴിഞ്ഞ മാസം ബയേൺ അവരുടെ പുതിയ ഹോം ജേഴ്സിയും പുറത്തിയിരിക്കുന്നത്.

Exit mobile version