വയനാട് ബത്തേരിയിൽ ജിംനാസ്റ്റിക് സമ്മർ കോച്ചിംഗ് ക്യാമ്പ്

ഐഡിയൽ ഇംഗ്ലീഷ് സ്കൂൾ സുൽത്താൻ ബത്തേരി വയനാട് ജില്ലാ ജിംനാസ്റ്റിക് അസോസിയേഷനുമായി സഹകരിച്ച് മെയ് 19 മുതൽ മെയ് 30 വരെ 10 ദിവസത്തെ സമ്മർ കോച്ചിംഗ് ക്യാമ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് താഴെ നൽകിയിരിക്കുന്ന നമ്പറിൽ ബന്ധപ്പെടാം എന്ന് അസോസിയേഷൻ സെക്രട്ടറി അർജുൻ തോമസ് അറിയിച്ചു.

നമ്പർ: 9567113862, 8281660135Img 20220518 Wa0018

Exit mobile version