കാനഡയ്ക്ക് പിന്നാലെ ഓസ്ട്രേലിയയും, താരങ്ങളോട് 2021ലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ നിര്‍ദ്ദേശം

ടോക്കിയോ ഒളിമ്പിക്സ് 2020ല്‍ നടക്കില്ലെന്നും 2021ല്‍ നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുവാന്‍ താരങ്ങളോട് നിര്‍ദ്ദേശം നല്‍കി ഓസ്ട്രേലിയയുടെ ഒളിമ്പിക്സ് കമ്മിറ്റി. ഇത് ഒളിമ്പിക്സിന് ഇപ്പോള്‍ ഈ കൊറോണ കാലത്ത് തങ്ങള്‍ ടീം അയയ്ക്കില്ലെന്ന സൂചനയാണ് ഓസ്ട്രേലിയ നല്‍കുന്നത്.

നേരത്തെ കാനഡ തങ്ങള്‍ ടോക്കിയോ ഒളിമ്പിക്സിന് ടീം അയയ്ക്കില്ലെന്ന് അറിയിച്ചിരുന്നു. ഓസ്ട്രേലിയ ഒളിമ്പിക്സ് 2021ലേക്ക് മാറ്റുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Previous articleപിഎസ്എലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നവംബറില്‍ നടത്താനാകുമെന്ന് വസീം ഖാന്‍
Next articleപഞ്ചാബ് എഫ് സിയുടെ യുവതാരത്തെ ഒഡീഷ എഫ് സി സ്വന്തമാക്കി