Australiteamjersey

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ജഴ്സി പ്രകാശിപ്പിച്ചു

ടി20 ലോകകപ്പിൽ ഉപയോഗിക്കുന്ന ടീം ജഴ്സി പുറത്ത് വിട്ട് ആതിഥേയരായ ഓസ്ട്രേലിയ. നിലവിലെ ചാമ്പ്യന്മാര്‍ കൂടിയാണ് ഓസ്ട്രേലിയ. തദ്ദേശീയ തീമിൽ അടിസ്ഥാനപ്പെടുത്തിയ ജഴ്സിയാണ് ഓസ്ട്രേലിയ ഇത്തവണ അണിയുക.

ഇതുവരെ ഇംഗ്ലണ്ടും ഓസ്ട്രേലിയയും മാത്രമാണ് തങ്ങളുടെ ടി20 ലോകകപ്പ് ജഴ്സി പുറത്ത് വിട്ടത്.

Exit mobile version