പെരെസ് എത്തിയതോടെ ലോകകപ്പിലെ വയസ്സൻ നിരയായി അർജന്റീന

- Advertisement -

പരിക്കേറ്റ വെസ്റ്റ് ഹാം താരം ലാൻസിനിക്ക് പകരമായി എൻസോ പെരെസ് എത്തിയതോടെ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീമായി മാറി അർജന്റീന. 25കാരനായ ലാൻസിനിക്ക് പകരം 32കാരനായ പെരെസ് എത്തിയതോടെ ലോകകപ്പ് അർജന്റീന ലോകകപ്പ് ടീമിന്റെ ശരാശരി പ്രായം 29 വയസ്സും 205 ദിവസവമാകും(ലോകകപ്പ് തുടങ്ങുന്ന ദിവസം).

ഇതുവരെ കോസ്റ്റാറിക്ക ആയിരുന്നു റഷ്യൻ ലോകകപ്പിലെ ഏറ്റവും പ്രായം കൂടിയ ടീം. കോസ്റ്റാറിക്കൻ ടീമിന്റെ ശരാശരി പ്രായം 209 ദിവസവും 203 വയസ്സുമാണ്. 2 ദിവസത്തിനാണ് അർജന്റീന പ്രായം കൂടിയ ടീമായി മാറിയത്‌. ചെൽസി ഗോൾകീപ്പറായ കാബയേറൊ വിൽഫ്രഡോ ആണ് അർജന്റീന ടീമിലെ ഏറ്റവും പ്രായം കൂടിയ താരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement