വീണ്ടും ഫ്രാന്‍സിനോട് തോല്‍വി, ഇന്ത്യയ്ക്ക് വെങ്കലമില്ല, അര്‍ജന്റീന കിരീട ജേതാക്കള്‍

Sports Correspondent

ജൂനിയര്‍ പുരുഷ ഹോക്കി ലോകകപ്പിന്റെ ലൂസേഴ്സ് ഫൈനലില്‍ ഇന്ത്യയ്ക്ക് തോല്‍വി. ഇന്നലെ നടന്ന മത്സരത്തിൽ ഇന്ത്യ ഫ്രാന്‍സിനോട് 1-3 എന്ന സ്കോറിന് പരാജയപ്പെടുകയായിരുന്നു. ടൂര്‍ണ്ണമെന്റിന്റെ ആദ്യ മത്സരത്തിൽ ഫ്രാന്‍സിനോട് ഇന്ത്യ 4-5ന് പരാജയ ഏറ്റുവാങ്ങിയിരുന്നു.

India

ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത് അര്‍ജന്റീനയാണ് കിരീടം സ്വന്തമാക്കിയത്. 4-2 എന്ന സ്കോറിനായിരുന്നു അര്‍ജന്റീനയുടെ വിജയം.