Site icon Fanport

കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലേക്ക് നീങ്ങി അങ്കിത റെയ്‍ന

WTS വനിത സിംഗിള്‍സ് റാങ്കിംഗില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ടെന്നീസ് താരം അങ്കിത റെയ്‍നയ്ക്ക് മികച്ച മുന്നേറ്റം. അങ്കിത തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കാ 168ാം സ്ഥാനത്താണ് നിലവില്‍ എത്തിയിരിക്കുന്നത്. 35 സ്ഥാനങ്ങളോളം മുന്നേറിയാണ് അങ്കിത ഈ നേട്ടത്തിനു അര്‍ഹയായത്. കഴിഞ്ഞാഴ്ച സിംഗപ്പൂര്‍ ഓപ്പണില്‍ താരം കിരീടം നേടിയിരുന്നു.

Exit mobile version