
45.44 സെക്കന്‍ഡില്‍ തന്റെ 400 മീറ്റര്‍ സെമിഫൈനല്‍ ഹീറ്റ്സില്‍ ഒന്നാമതായി ഫിനിഷ് ചെയ്ത് മുഹമ്മദ് അനസിനു ഫൈനലിലേക്കുള്ള യോഗ്യത. ജമൈക്കയുടെ റൂഷീന് മക്ഡൊണാള്‍ഡ് ആണ് ഹീറ്റില്‍ നിന്ന് യോഗ്യത നേടിയ മറ്റൊരു താരം. ഫൈനലിലേക്ക് യോഗ്യത നേടിയ താരങ്ങളിലെ നാലാമത്തെ മികച്ച സമയമാണ് താരത്തിന്റെത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial