Site icon Fanport

ഫൈനലിൽ ചൈനീസ് പോരാട്ടം

ടേബിള്‍ ടെന്നീസ് വനിത സിംഗിള്‍സ് ഫൈനലിൽ ചൈനീസ് ആധിപത്യം. ഇന്ന് നടന്ന സെമി ഫൈനൽ മത്സരങ്ങളിൽ ചൈനയുടെ താരങ്ങളായ സുന്‍ യിംഗ്ഷായും ചുംഗ് മുംഗ് തങ്ങളുടെ മത്സരങ്ങള്‍ വിജയിച്ചാണ് ഫൈനലിലേക്ക് എത്തിയത്.

സിംഗപ്പൂരിന്റെ യു മെംഗ്യുവിനെ 4-0ന് ആണ് ചെന്‍ തോല്പിച്ചത്. സ്കോര്‍ 11-6, 11-8, 11-7, 11-6. രണ്ടാം സെമിയിൽ സുന്‍ ജപ്പാന്റെ മിക്സഡ് ഡബിള്‍സ് സ്വര്‍ണ്ണ ജേതാവായ മിമ ഇറ്റോയെ 4-0 എന്ന സ്കോറിന് പരാജയപ്പെടുത്തി. സ്കോര്‍: 11-3, 11-9, 11-6, 11-4.

Exit mobile version