11 കോടി തിളക്കവുമായി ലോകേഷ് രാഹുല്‍

അധിക വില കൊടുത്ത് രാഹുലിനെ നിലനിര്‍ത്തേണ്ടതില്ല എന്ന് ബാംഗ്ലൂര്‍ തീരുമാനിച്ചപ്പോള്‍ 11 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി കിംഗ്സ് ഇലവന്‍ പഞ്ചാബ്. ബാംഗ്ലൂരിന്റെ മികച്ച താരമായ രാഹുലിനു 11 കോടി എന്നത് അപ്രതീക്ഷിതമായ വിലയാണ് ലഭിച്ചിട്ടുള്ളത്. ബെന്‍ സ്റ്റോക്സിനു തൊട്ടു പുറകില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ രാഹുല്‍ വിലയുടെ കാര്യത്തില്‍ നില്‍ക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version