യുവരാജ് സിങ്ങിന് ജന്മദിനാശംസകൾ നേർന്ന് പ്രമുഖർ

MOHALI, INDIA - MARCH 30: Yuvraj Singh of India celebrates after bowling Asad Shafiq of Pakistan during the 2011 ICC World Cup second Semi-Final between Pakistan and India at Punjab Cricket Association (PCA) Stadium on March 30, 2011 in Mohali, India. (Photo by Hamish Blair/Getty Images)
- Advertisement -

ഇന്ത്യൻ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന് ജന്മദിനാശംസകൾ നേർന്നു പ്രമുഖ ക്രിക്കറ്റ് താരങ്ങൾ. യുവരാജിന് ഇന്ന് 36 വയസ് തികയുകയാണ്, ഇന്ത്യൻ ടീമിൽ ഇപ്പോൾ സ്ഥിരം സാന്നിധ്യം അറിയിക്കാൻ കഴിയുന്നില്ലെങ്കിലും രാജ്യത്തെ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു ക്രിക്കറ്റ് താരം തന്നെയാണ് ഇപ്പോഴും യുവരാജ്.

യുവരാജിന് ജന്മദിനാശംസകൾ നേർന്നു കൊണ്ട് ട്വിറ്ററിലൂടെ നിരവധി ക്രിക്കറ്റ് താരങ്ങളും ആരാധകരും രംഗത്തെത്തി. വിരേന്ദർ സെഹ്‌വാഗ്‌ സ്ഥിരം തമാശ രൂപേണ ആശംസ അറിയിച്ചപ്പോൾ “യങ് മാൻ” എന്ന് വിശേഷിപ്പിച്ചാണ് ഗാംഗുലി ആശംസ അറിയിച്ചത്. 2007 ലോകക്കപ്പിൽ നേടിയ 6 സികസറുകളെ ഓർമ്മിപ്പിച്ചു ഐസിസിയും ആശംസ അറിയിച്ചു.

ചില ട്വീറ്റുകൾ കാണാം

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement