
ലോര്‍ഡ്സില്‍ അഫ്രീദി നയിക്കുന്ന ലോക ഇലവനും കാര്‍ലോസ് ബ്രാത്വൈറ്റ് നയിക്കുന്ന വിന്‍ഡീസ് ടീമും ഏറ്റുമുട്ടുന്നു. മത്സരത്തില്‍ ടോസ് നേടിയ അഫ്രീദി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂടിക്കെട്ടിയ അന്തരീക്ഷമായതിനാല്‍ വിന്‍ഡീസിനെ ബാറ്റിംഗിനയയ്ക്കുകയാണെന്നാണ് അഫ്രീദി പറഞ്ഞത്.
വിന്‍ഡീസ്: ക്രിസ് ഗെയില്‍, എവിന്‍ ലൂയിസ്, ആന്‍ഡ്രേ ഫ്ലെച്ചര്‍, മര്‍ലന്‍ സാമുവല്‍സ്, ദിനേശ് രാംദിന്, ആന്‍ഡ്രൂ റസ്സല്‍, കാര്‍ലോസ് ബ്രാത്വൈറ്റ്, കീമോ പോള്‍, ആഷ്ലി നഴ്സ്, സാമുവല്‍ ബദ്രീ, കെസ്രിക് വില്യംസ്
ലോക ഇലവന്: ലൂക്ക് റോഞ്ചി, തമീം ഇക്ബാല്‍, സാം ബില്ലിംഗ്സ്, ദിനേശ് കാര്‍ത്തിക്, ഷൊയ്ബ് മാലിക്, ഷാഹിദ് അഫ്രീദി, തിസാര പെരേര, റഷീദ് ഖാന്, മിച്ചല്‍ മക്ലെനാഗന്, സന്ദീപ് ലാമിച്ചാനെ, തൈമല്‍ മില്‍സ്
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial