Picsart 24 05 08 11 36 24 595

അയർലണ്ട് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

2024ലെ ഐസിസി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ അയർലണ്ട് പ്രഖ്യാപിച്ചു. ഓപ്പണർ പോൾ സ്റ്റിർലിംഗ് ആകും ടീമിനെ നയിക്കുക എന്ന് ക്രിക്കറ്റ് അയർലൻഡ് പ്രഖ്യാപിച്ചു. വരാനിരിക്കുന്ന പാക്കിസ്ഥാനെതിരായ ടി20 ഐ പരമ്പര, സ്‌കോട്ട്‌ലൻഡും നെതർലൻഡ്‌സും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര എന്നിതിനുള്ള ടീമും അയർലണ്ട് പ്രഖ്യാപിച്ചു. സീമർ ജോഷ് ലിറ്റിൽ ഈ രണ്ട് ടൂർണമെന്റിൽ നിന്നും മാറി നിൽക്കും എങ്കിലും ടി20 ലോകകപ്പ് ടീമിൽ ഉണ്ടാകും.

ഇന്ത്യ, പാകിസ്ഥാൻ, യുഎസ്എ, കാനഡ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് അയർലണ്ട് ലോകകപ്പിൽ കളിക്കുക.

Pakistan T20I series and the triangular series: Paul Stirling (Capt), Mark Adair, Ross Adair, Andrew Balbirnie, Curtis Campher, Gareth Delany, George Dockrell, Graham Hume, Barry McCarthy, Neil Rock, Harry Tector, Lorcan Tucker, Ben White, Craig Young.

ICC Men’s T20 World Cup 2024: Paul Stirling (Capt), Mark Adair, Ross Adair, Andrew Balbirnie, Curtis Campher, Gareth Delany, George Dockrell, Graham Hume, Josh Little, Barry McCarthy, Neil Rock, Harry Tector, Lorcan Tucker, Ben White, Craig Young.

Exit mobile version