Picsart 23 09 05 21 06 25 495

ദക്ഷിണാഫ്രിക്ക ലോകകപ്പ് ടീം പ്രഖ്യാപിച്ചു, ടെംബ ബാവുമ ടീമിനെ നയിക്കും

2023 ലെ ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള 15 അംഗ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചു, ടെംബ ബാവുമ ടീമിനെ നയിക്കും. വലംകൈയ്യൻ പേസർ ജെറാൾഡ് കോറ്റ്‌സി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ലൈനപ്പിൽ ഇടം നേടി. രണ്ട് ഏകദിന മത്സരങ്ങളിൽ നിന്ന് കോറ്റ്സി അഞ്ച് വിക്കറ്റ് നേടിയിട്ടുണ്ട്.

ക്വിന്റൺ ഡി കോക്ക്, റീസ ഹെൻഡ്രിക്സ്, ഹെൻറിച്ച് ക്ലാസൻ, എയ്ഡൻ മാർക്രം, ഡേവിഡ് മില്ലർ, റാസി വാൻ ഡെർ ഡസ്സെൻ എന്നിവരും സ്ക്വാഡിൽ ഉണ്ട്. വിക്കറ്റ് കീപ്പർ-ബാറ്റർ ഡി കോക്ക് ഈ ലോകക്കപ്പോടെ വിരമിക്കും എന്ന് പ്രഖ്യാപിച്ചതും ദക്ഷിണാഫ്രിക്കയുടെ

South Africa World Cup 2023 Squad:

Temba Bavuma (c), Gerald Coetzee, Quinton de Kock, Reeza Hendricks, Marco Jansen, Heinrich Klaasen, Sisanda Magala, Keshav Maharaj, Aiden Markram, David Miller, Lungi Ngidi, Anrich Nortje, Kagiso Rabada, Tabraiz Shamsi, Rassie van der Dussen.

Exit mobile version