Site icon Fanport

ഡൊണാള്‍ഡ് അല്ല താഹിര്‍ ഇനി ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന ദക്ഷിണാഫ്രിക്കന്‍ താരം

അലന്‍ ഡൊണാള്‍ഡിന്റെ 38 വിക്കറ്റുകളെന്ന നേട്ടത്തെ മറികടന്ന് ഇമ്രാന്‍ താഹിര്‍. ഇന്ന് ഫകര്‍ സമനെയും ഇമാം ഉള്‍ ഹക്കിനെയും പുറത്താക്കിയാണ് ഇമ്രാന്‍ താഹിര്‍ ഈ നേട്ടം മറികടന്നത്. നിലവില്‍ 39 വിക്കറ്റുകളാണ് താഹിര്‍ നേടിയിട്ടുള്ളത്. മത്സരത്തില്‍ 7 ഓവറുകള്‍ മാത്രമാണ് താഹിര്‍ ഇതുവരെ എറിഞ്ഞത്.

ബൗളിംഗില്‍ അവശേഷിക്കുന്ന മൂന്ന് വിക്കറ്റുകളില്‍ നിന്ന് കൂടുതല്‍ വിക്കറ്റുകള്‍ ഇന്ന് താഹിര്‍ നേടുമോ എന്ന് കാത്തിരുന്ന് കാണാം.

Exit mobile version