Picsart 23 09 27 00 07 49 272

ബംഗ്ലാദേശ് ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു, തമീം ഇഖ്ബാൽ ഇല്ല

നീണ്ട കാത്തിരിപ്പിനു ശേഷം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB), ലോകകപ്പിനുള്ള ബംഗ്ലാദേശിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഷാകിബുൽ ഹസൻ ആകും ടീമിന്റെ നായകൻ‌. ന്യൂസിലൻഡും തമ്മിലുള്ള മൂന്നാമത്തെയും അവസാനത്തെയും ഏകദിനം കഴിഞ്ഞതിനു പിന്നാലെയാണ് ടീം പ്രഖ്യാപനം വന്നത്‌. തമീം ഇഖ്ബാൽ ടീമിൽ ഇടം നേടിയിട്ടില്ല.

തമീമിന് പകരം തൻസിം ഹസൻ ലോകകപ്പിൽ ബംഗ്ലാദേശിനായി ബാറ്റിംഗ് ഓപ്പൺ ചെയ്യും.

Bangladesh squad for World Cup 2023
Shakib Al Hasan (C), Litton Das (VC), Najmul Hossain Shanto, Tanzim Hasan Sakib, Mehidy Hasan Miraz, Mahmudullah Riyad, Tanzid Hasan Tamim, Mushfiqur Rahim, Mustafizur Rahman, Towhid Hriody, Taskin Ahmed, Hasan Mahmud, Shoriful Islam, Nasum Ahmed, Mahedi Hasan

Exit mobile version