ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍

Babarrizwan

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് പാക്കിസ്ഥാന്‍. കൂറ്റന്‍ സ്കോര്‍ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാക്കിസ്ഥാന്റെ ഈ തീരുമാനം എന്ന് വേണം അനുമാനിക്കുവാന്‍. മാറ്റങ്ങളില്ലാതെ പാക്കിസ്ഥാന്‍ ഇറങ്ങുമ്പോള്‍ നമീബിയന്‍ നിരയിൽ രണ്ട് മാറ്റമുണ്ട്.

പാക്കിസ്ഥാന്‍ :Mohammad Rizwan(w), Babar Azam(c), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Shadab Khan, Imad Wasim, Hasan Ali, Haris Rauf, Shaheen Afridi

നമീബിയ: Stephan Baard, Michael van Lingen, Craig Williams, Gerhard Erasmus(c), Jan Nicol Loftie-Eaton, Zane Green(w), David Wiese, JJ Smit, Jan Frylinck, Ruben Trumpelmann, Ben Shikongo

Previous articleഉനായ് എമെറി ന്യൂകാസിൽ പരിശീലകനാവാൻ സാധ്യത
Next articleമാഴ്സെക്ക് എതിരായ മത്സരത്തിൽ ലാസിയോ ആരാധകർക്ക് വിലക്ക്