ക്രിക്കറ്റ് ലോകം കാത്തിരുന്ന പോരാട്ടം, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ടി20 ലോകകപ്പിലെ ക്രിക്കറ്റ് ലോകം കാത്തിരുന്ന മത്സരത്തിൽ ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് പാക് നായകന്‍ ബാബര്‍ അസം. ഐപിഎലില്‍ ടോസ് നേടി ബൗള്‍ ചെയ്യുവാന്‍ കൂടുതൽ ടീമുകള്‍ തീരുമാനിച്ചതിന്റെ തുടര്‍ച്ചയാണ് യുഎഇയിലെ പിച്ചുകളില്‍ ടീമുകള്‍ പിന്തുടരുന്ന കാഴ്ച.

ഇന്ത്യ : Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Varun Chakaravarthy, Jasprit Bumrah

പാക്കിസ്ഥാന്‍: Babar Azam(c), Mohammad Rizwan(w), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi