പേസര്‍മാര്‍ പവര്‍പ്ലേയിൽ വിക്കറ്റുകള്‍ നേടിയത് സ്പിന്നര്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി – ഇഷ് സോധി

Ishsodhinz

മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ ഉപയോഗിക്കുക എന്നത് ന്യൂസിലാണ്ടിന്റെ ഗെയിം പ്ലാനിന്റെ ഭാഗമാണെന്നും പവര്‍പ്ലേയ്ക്കുള്ളിൽ പേസര്‍മാര്‍ വിക്കറ്റുകള്‍ നേടിയത് കാര്യങ്ങള്‍ സ്പിന്നര്‍മാര്‍ക്ക് എളുപ്പമാക്കിയെന്നും പറഞ്ഞ് ന്യൂസിലാണ്ട് സ്പിന്നര്‍ ഇഷ് സോധി.

മത്സരത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം പ്രതികരിക്കുകയായിരുന്നു സോധി. പാക്കിസ്ഥാനെതിരെയുള്ള പരാജയം ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ടായിരുന്നുവെന്നും ഈ വിജയം ശരിക്കും ആഘോഷിക്കേണ്ട ഒന്നാമെന്നും സോധി കൂട്ടിചേര്‍ത്തു.

Previous article“ബാഴ്സലോണ തന്നോട് ഫ്രീ ആയി കളിക്കാൻ ആവശ്യപ്പെട്ടില്ല, വേതനം എത്ര കുറക്കാനും താൻ തയ്യാറായിരുന്നു” – മെസ്സി
Next article“ബാഴ്സലോണയിലേക്ക് തിരികെ വരാൻ ആഗ്രഹിക്കുന്നു” – മെസ്സി