നെതര്‍ലാണ്ട്സിന് ടോസ്, അയര്‍ലണ്ടിനെതിരെ ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചു

Irelandnetherlands

ടി20 ലോകകപ്പിന്റെ യോഗ്യ മത്സരത്തിൽ ഗ്രൂപ്പ് എ യിൽ ഇന്നത്തെ ആദ്യ പോരാട്ടത്തിൽ അയര്‍ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് നെതര്‍ലാണ്ട്സ്. ഗ്രൂപ്പിൽ ശ്രീലങ്കയും നമീബിയയും തമ്മിലാണ് ഇന്നത്തെ രണ്ടാമത്തെ മത്സരം.

ഗ്രൂപ്പിൽ നിന്ന് രണ്ട് ടീമുകള്‍ക്ക് യോഗ്യത നേടാനാകുമെന്നതിനാൽ തന്നെ ഇന്ന് വിജയം നേടുക ഇരുവര്‍ക്കും നിര്‍ണ്ണായകമാണ്.

നെതര്‍ലാണ്ട്സ് : Max ODowd, Ben Cooper, Bas de Leede, Colin Ackermann, Ryan ten Doeschate, Scott Edwards(w), Roelof van der Merwe, Pieter Seelaar(c), Logan van Beek, Fred Klaassen, Brandon Glover

അയര്‍ലണ്ട്: Paul Stirling, Kevin O Brien, Andrew Balbirnie(c), Gareth Delany, Harry Tector, Curtis Campher, Neil Rock(w), Simi Singh, Mark Adair, Benjamin White, Joshua Little

Previous articleറോബി ബ്രാഡി ഇനി ബ്ബൗണ്മതിൽ
Next articleകേരള സന്തോഷ്‌ട്രോഫി ക്യാമ്പ് ആരംഭിച്ചു