ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ

Namibia2

ന്യൂസിലാണ്ടിനെതിരെ ഫീൽഡിംഗ് തിരഞ്ഞെടുത്ത് നമീബിയ. സെമി പ്രവേശനത്തിനായി ഇനിയുള്ള മത്സരങ്ങളെല്ലാം ന്യൂസിലാണ്ടിന് വിജയിക്കേണ്ടതുണ്ട്. അതേ സമയം മികച്ച പ്രകടനങ്ങള്‍ വലിയ ടീമുകള്‍ക്കെതിരെ കളിക്കുവാനുള്ള അവസരമായാണ് ഈ മത്സരങ്ങളെ നമീബിയ കാണുന്നത്.

രണ്ട് മാറ്റങ്ങളാണ് ടീമിൽ നമീബിയ വരുത്തിയിട്ടുള്ളത്. അതേ സമയം ന്യൂസിലാണ്ട് മാറ്റങ്ങളില്ലാതെയാണ് ഇറങ്ങുന്നത്.

ന്യൂസിലാണ്ട് : Martin Guptill, Daryl Mitchell, Kane Williamson(c), Devon Conway(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult

നമീബിയ: Stephan Baard, Craig Williams, Gerhard Erasmus(c), David Wiese, JJ Smit, Zane Green(w), Michael van Lingen, Karl Birkenstock, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

Previous articleവെടിക്കെട്ട് ബാറ്റിംഗിന് ശേഷം റിട്ടേര്‍ഡ് ഹര്‍ട്ടായി റോബിന്‍ ഉത്തപ്പ, സഞ്ജുവും കസറി, കേരളത്തിന് ജയം
Next articleസാവി ഇനി ബാഴ്സലോണ പരിശീലകൻ, അൽ സാദ് യാത്ര പറഞ്ഞു, ബാഴ്സയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് എത്തും