പരിശീലനത്തിനിടെ പരിക്ക്, ശ്രീലങ്കയ്ക്കെതിരെ മിച്ചൽ സ്റ്റാര്‍ക്ക് കളിച്ചേക്കില്ലെന്ന് സൂചന

Mitchellstarc

പരിശീലനത്തിനിടെ പരിക്കേറ്റ മിച്ചൽ സ്റ്റാര്‍ക്ക് ഓസ്ട്രേലിയയ്ക്കെതിരെ കളിക്കില്ലെന്ന് അഭ്യൂഹം. ഇന്ന് ശ്രീലങ്കയ്ക്കെതിരെ ഓസ്ട്രേലിയയുടെ മത്സരത്തിന് ഏതാനും മണിക്കൂര്‍ മുമ്പാണ് ഓസ്ട്രേലിയന്‍ പേസര്‍ പരിശീലനം മതിയാക്കി മുടന്തി മടങ്ങുന്ന വീഡിയോകള്‍ സമൂഹ മാധ്യമങ്ങളിൽ കണ്ട് തുടങ്ങിയത്.

സ്റ്റാര്‍ക്ക് കളിക്കുമോ ഇല്ലയോ എന്നതിൽ ഓസ്ട്രേലിയന്‍ സംഘത്തിൽ നിന്ന് ഇതുവരെ വ്യക്തമായ ഒരു വിവരം ഓസ്ട്രേലിയന്‍ സംഘത്തിൽ നിന്ന് വന്നിട്ടില്ല. സ്റ്റാര്‍ക്ക് കളിക്കാത്ത പക്ഷം കെയിന്‍ റിച്ചാര്‍ഡ്സൺ ആവും പകരക്കാരനായി എത്തുക.

Previous articleഇംഗ്ലണ്ടിന്റെ ഫ്രാന്‍ വിൽസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു
Next articleഐപിഎൽ ടീമുകള്‍ക്ക് നിലനിര്‍ത്താവുന്ന താരങ്ങളുടെ എണ്ണം ഇപ്രകാരം