അയർലണ്ട് ടി20 ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു

20210909 200312

അടുത്ത മാസം ദുബൈയിലും ഒമാനിലുമായി നടക്കുന്ന ടി20 ലോകകപ്പിനായുള്ള സ്ക്വാഡ് അയർലണ്ട് പ്രഖ്യാപിച്ചു. 18 അംഗ സാധ്യത സ്ക്വാഡാണ് അയർലണ്ട് പ്രഖ്യാപിച്ചത്. ഈ 18 പേരിൽ മൂന്ന് പേരേ റിസേർവ്സ് ആയി ടൂർണമെന്റിന് കൊണ്ടു പോകും. ഇത് ആരൊക്കെയാണ് എന്ന് അയർലണ്ട് പിന്നീട് മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. ഒക്ടോബർ 10നാണ് 15 അംഗ ടീം പ്രഖ്യാപിക്കാനുള്ള അവസാന തീയതി. ആൻഡ്ര്യു ബൽബിർനി ആകും അയർലണ്ടിനെ ലോകകപ്പിൽ നയിക്കുന്നത്.

Full squad: Andrew Balbirnie (c), Mark Adair, Curtis Campher, Gareth Delany, George Dockrell, Shane Getkate, Graham Kennedy, Josh Little, Andrew McBrine, Barry McCarthy, Kevin O’Brien, Neil Rock, Simi Singh, Paul Stirling, Harry Tector, Lorcan Tucker, Ben White, Craig Young

Previous articleഇംഗ്ലീഷ് ടീമിന് നേരെ പോളണ്ട് ആരാധകരുടെ കൂവൽ, വംശീയതക്ക് എതിരെ നിലപാട് എടുത്തു റോബർട്ട് ലെവഡോസ്കി
Next articleഇന്ത്യയുടെ ദക്ഷിണാഫ്രിക്ക പരമ്പരയുടെ ഫിക്സ്ചറുകൾ ആയി