ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്, ജയിക്കുന്നവര്‍ക്ക് സൂപ്പര്‍ 12 സാധ്യത

Ireland

നമീബിയയ്ക്കെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് അയര്‍ലണ്ട്. ഇന്ന് ജയം നേടിയാൽ അയര്‍ലണ്ടിനും നമീബിയയ്ക്കും സൂപ്പര്‍ 12 സാധ്യതയുണ്ടെന്നതിനാൽ തന്നെ ഏറെ നിര്‍ണ്ണായകമാണ് ഇന്നത്തെ മത്സരം.

മാറ്റങ്ങളില്ലാതെ അയര്‍ലണ്ട് എത്തുമ്പോള്‍ നമീബിയന്‍ നിരയിൽ ഒരു മാറ്റമാണുള്ളത്. ബാര്‍ഡിന് പകരം പിക്കി യാ ഫ്രാന്‍സ് ടീമിലേക്ക് എത്തുന്നു.

നമീബിയ : Zane Green(w), Craig Williams, Michael van Lingen, Gerhard Erasmus(c), David Wiese, JJ Smit, Jan Frylinck, Pikky Ya France, Jan Nicol Loftie-Eaton, Ruben Trumpelmann, Bernard Scholtz

അയര്‍ലണ്ട്: Paul Stirling, Kevin O Brien, Andrew Balbirnie(c), Gareth Delany, Curtis Campher, Harry Tector, Neil Rock(w), Mark Adair, Simi Singh, Craig Young, Joshua Little

Previous articleഞങ്ങളും മനുഷ്യര്‍, തെറ്റുകള്‍ സംഭവിക്കും, വിമര്‍ശകര്‍ക്കെതിരെ മഹമ്മുദുള്ള
Next articleഹാളണ്ടിന് പരിക്ക്, ഒരു മാസത്തോളം പുറത്ത്