ടിക്കറ്റില്ലാതെ അഫ്ഗാനിസ്ഥാന്‍ ആരാധകര്‍ സ്റ്റേഡിയത്തിൽ കയറിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഐസിസി

Afgfans

അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ നൂറ് കണക്കിന് അഫ്ഗാന്‍ ആരാധകര്‍ ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിൽ പ്രവേശിച്ചതിനെത്തുടര്‍ന്ന് ഗേറ്റ് പാതി സമയത്ത് അടച്ചത് കാരണം അകത്ത് കടക്കാനാകാതെ പോയ ടിക്കറ്റെടുത്തവരോട് മാപ്പ് പറഞ്ഞ് ഐസിസി.

എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡിനോട് ഐസിസി ഈ സംഭവത്തിൽ അന്വേഷണം നടത്തുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇ പോലീസ് എത്തിയെങ്കിലും അതിന് മുമ്പ് തന്നെ വളരെ അധികം ടിക്കറ്റില്ലാത്ത ആരാധകര്‍ സ്റ്റേഡിയത്തിനുള്ളിൽ പ്രവേശിച്ച് കഴിഞ്ഞിരുന്നു.

Previous articleബ്രൈറ്റൺ വലയും നിറയുമോ? ലിവർപൂൾ ഇന്ന് ആൻഫീൽഡിൽ ഇറങ്ങുന്നു
Next articleസാവിയുടെ മുഴുവൻ ശ്രദ്ധയും അൽ സാദിൽ, മറ്റു വാർത്തകളിൽ കാര്യമില്ല