സൂപ്പര്‍ 12ലേക്ക് എത്തുവാന്‍ ബംഗ്ലാദേശിന് ജയിക്കണം, ഒമാനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

Bangladeshoman

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോടേറ്റ പരാജയത്തിന് ശേഷം സൂപ്പര്‍ 12ലേക്ക് യോഗ്യത നേടുവാന്‍ ഒമാനെതിരെ ബംഗ്ലാദേശിന് ഇന്ന് ജയിക്കണം. ഗ്രൂപ്പ് ബിയിലെ ഇന്നത്തെ രണ്ടാമത്തെ മത്സരമാണ് ഇത്.

സൗമ്യ സര്‍ക്കാരിന് പകരം മുഹമ്മദ് നൈയിം ടീമിലേക്ക് എത്തുന്നതാണ് ബംഗ്ലാദേശ് നിരയിലെ ഒരു മാറ്റം. ഒമാന്‍ നിരയിൽ ഫയസ് ബട്ട് ടീമിലേക്ക് എത്തുന്നു.

ബംഗ്ലാദേശ് : Liton Das, Mohammad Naim, Shakib Al Hasan, Mushfiqur Rahim, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Mohammad Saifuddin, Taskin Ahmed, Mustafizur Rahman

ഒമാന്‍ : Jatinder Singh, Aqib Ilyas, Kashyap Prajapati, Zeeshan Maqsood(c), Mohammad Nadeem, Ayaan Khan, Sandeep Goud, Naseem Khushi(w), Kaleemullah, Fayyaz Butt, Bilal Khan

Previous articleകേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ചേർന്ന്‌ ഏഥർ എനർജി
Next articleസയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ വാഷിംഗ്ടൺ സുന്ദറും ദിനേശ് കാര്‍ത്തിക്കുമില്ല, വിജയ് ശങ്കര്‍ തമിഴ്നാടിനെ നയിക്കും