ഇംഗ്ലണ്ടിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്

Bangladesh

ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ബംഗ്ലാദേശ്. ഒരു മാറ്റം ബംഗ്ലാദേശ് ടീമിൽ വരുത്തിയപ്പോള്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ടീം കളിക്കുന്നത്. മുഹമ്മദ് സൈഫുദ്ദീന് പകരം ഷൊറിഫുള്‍ ഇസ്ലാം ടീമിലേക്ക് എത്തുമ്പോള്‍ ഇംഗ്ലണ്ട് നിരയിൽ മാറ്റമൊന്നുമില്ല.

സൂപ്പര്‍ 12ലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയോട് പരാജയപ്പെട്ടപ്പോള്‍ വിന്‍ഡീസിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് ഇംഗ്ലണ്ട് എത്തുന്നത്.

ബംഗ്ലാദേശ്: : Mohammad Naim, Liton Das, Shakib Al Hasan, Mushfiqur Rahim, Mahmudullah(c), Afif Hossain, Nurul Hasan(w), Mahedi Hasan, Shoriful Islam, Mustafizur Rahman, Nasum Ahmed

ഇംഗ്ലണ്ട് : Jason Roy, Jos Buttler(w), Dawid Malan, Jonny Bairstow, Eoin Morgan(c), Liam Livingstone, Moeen Ali, Chris Woakes, Chris Jordan, Adil Rashid, Tymal Mills

Previous articleഇന്ത്യയ്ക്കെതിരെ ഗപ്ടിൽ കളിച്ചേക്കില്ല
Next articleവെടിക്കെട്ട് പ്രകടനവുമായി ജേസൺ റോയ്, അനായാസം ഇംഗ്ലണ്ട്