ടി20 ലോകകപ്പിനായി ശക്തമായ ടീം പ്രഖ്യാപിച്ച് ബംഗ്ലാദേശ്

20210909 121612

അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിനായി 15 അംഗ ടീം ബംഗ്ലാദേശ് പ്രഖ്യാപിച്ചു. മഹ്മൂദ് ഉള്ള ആകും ടീമിനെ നയിക്കുക. ടഒക്ടോബർ 18ന് സ്കോട്ട്ലൻഡിനെതിരെ ആണ് ബംഗ്ലാദേശിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ബിയിലാണ് ബംഗ്ലാദേശ് ഉള്ളത്. ഓസ്ട്രേലിയക്കും , ന്യൂസിലൻഡിനും എതിരായ പരമ്പരകളിൽ നേടിയ വലിയ വിജയങ്ങളുടെ ആത്മവിശ്വാസത്തിൽ ആണ് ബംഗ്ലാദേശ്. ഈ പരമ്പരകളിൽ തിളങ്ങിയ താരങ്ങളെ ഒക്കെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Bangladesh Squad
Mahmud Ullah (Captain), Naim Sheikh, Soumya Sarkar, Litton Kumer Das, Shakib Al Hasan, Mushfiqur Rahim, Afif Hossain, Nurul Hasan Sohan, Shak Mahedi Hasan, Nasum Ahmed, Mustafizur Rahman, Shoriful Islam, Taskin Ahmed, Shaif Uddin, Shamim Hossain

Reserves: Rubel Hossain, Aminul Islam Biplob

Previous articleഅഫ്ഗാനിസ്ഥാനുമായുള്ള ടെസ്റ്റ് മത്സരം റദ്ദാക്കാൻ ഓസ്ട്രേലിയ ഒരുങ്ങുന്നു
Next articleപരിചയസമ്പത്തുള്ള ടീമുമായി ഒമാൻ ലോകകപ്പിന് ഒരുങ്ങുന്നു