കന്നി ടി20 ലോകകപ്പ് കിരീടത്തിനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും, ടോസ് അറിയാം

Ausnz

തങ്ങളുടെ കന്നി ടി20 ലോകകപ്പ് കിരീടത്തിനായി ഓസ്ട്രേലിയയും ന്യൂസിലാണ്ടും ഇന്ന് ഏറ്റുമുട്ടുമ്പോള്‍ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ഓസ്ട്രേലിയയന്‍ നിരയിൽ മാറ്റമൊന്നുമില്ലാത്തപ്പോള്‍ ന്യൂസിലാണ്ട് നിരയിൽ പരിക്കേറ്റ ഡെവൺ കോൺവേയ്ക്ക് പകരം ടിം സീഫെര്‍ട് ടീമിലേക്ക് എത്തുന്നു.

ന്യൂസിലാണ്ട്: Martin Guptill, Daryl Mitchell, Kane Williamson(c), Tim Seifert(w), Glenn Phillips, James Neesham, Mitchell Santner, Adam Milne, Tim Southee, Ish Sodhi, Trent Boult

ഓസ്ട്രേലിയ: David Warner, Aaron Finch(c), Mitchell Marsh, Steven Smith, Glenn Maxwell, Marcus Stoinis, Matthew Wade(w), Pat Cummins, Mitchell Starc, Adam Zampa, Josh Hazlewood

Previous articleസന്തോഷ് ട്രോഫിക്കായുള്ള സിക്കിം ടീം പ്രഖ്യാപിച്ചു
Next articleമലയാളി യുവതാരം റബീഹ് ടീമിൽ, ഹൈദരബാദ് ഐ എസ് എൽ സ്ക്വാഡ് പ്രഖ്യാപിച്ചു