ടി20 ലോകപ്പിനായുള്ള ദക്ഷിണാഫ്രിക്ക സ്ക്വാഡ് പ്രഖ്യാപിച്ചു

Newsroom

20220906 151612
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയിൽ നടക്കുന്ന പുരുഷ ടി20 ലോകകപ്പിനായി ഒരു രാജ്യം കൂടെ ടീം പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്ക ആണ് ഇന്ന് 15 അംഗ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ടെംബ ബവുമ ടീമിനെ നയിക്കും. , വിരലിന് പരിക്കേറ്റ റാസി വാൻ ഡെർ ഡ്യൂസൻ ടീമിൽ ഇല്ല.

നേരത്തെ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ലോകകപ്പിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചിരുന്നു. 15 അംഗ ടീമിന് പുറമെ മൂന്ന് റിസേർവ് താരങ്ങളുടെ ലിസ്റ്റും ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിട്ടുണ്ട്..

SQUAD: T Bavuma (c), Quinton de Kock (wk), A Markram, T Stubbs, H Klaasen, D Miller, R Hendricks, A Nortje, K Rabada, L Ngidi, R Rossouw, D Pretorius, W Parnell, T Shamsi, K Maharaj

Reserves: Bjorn Fortuin, Marco Jansen and Andile Phehlukwayo.